തടവുകാര്‍ക്ക് ദിലീപിനെ മതി, അധികൃതര്‍ സമ്മതിച്ചില്ല! ഒടുവില്‍ അവര്‍ കണ്ടത് മമ്മൂട്ടിയെ!

ആലുവ, തിങ്കള്‍, 17 ജൂലൈ 2017 (08:22 IST)

ആലുവ സബ്ജയിലില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന ചലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്നും ദിലീപിനെ ഒഴിവാക്കി. ദിലീപിനൊപ്പം നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെയും ചിലച്ചിത്ര പ്രദര്‍ശനത്തില്‍ നിന്നും ഒഴിവാക്കി. പ്രദര്‍ശനം നടക്കുന്നതിനിടയില്‍ പ്രതികള്‍ തമ്മില്‍ കാണാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടായിരുന്നു പൊലീസിന്റെ ഈ നീക്കം. 
 
കഴിഞ്ഞ ഞായറാഴ്ച മുതല്‍ ജയിലിലുള്ളവര്‍ക്ക് ദിലീപ് ചിത്രങ്ങളോട് ആയിരുന്നു താല്‍പ്പര്യം. എന്നാല്‍, ഇന്നലെ ദിലീപ് ചിത്രം ഒഴിവാക്കി പകരം മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഇട്ടത്. ചോദ്യം ചെയ്യലിന്റെ ക്ഷീണത്തില്‍ രണ്ടുദിവസവും ദിലീപ് ഉറക്കമായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് സിനിമ മമ്മൂട്ടി നടി പൊലീസ് Dileep Cinema Mammootty Actress Police

വാര്‍ത്ത

news

ദിലീപിന്റെ സമയം, ഇതെന്ത് മറിമായം!

പ്രശ്സ്തയായ ഒരു നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കുക. അതിന് ഗൂഢാലോചന നടത്തുന്നത് അതേ ...

news

ഒരു പണിയുമില്ലാതെ ദിലീപിനെ കൂവുന്നവരുടെ ശ്രദ്ധയ്ക്ക്...

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ ജനങ്ങള്‍ കൂവലോടെയായിരുന്നു കോടതിയിലേക്ക് ...

news

സെന്‍കുമാര്‍ പൊലീസ് സേനയ്ക്ക് തന്നെ അപമാനം - ആഞ്ഞടിച്ച് താരങ്ങള്‍

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നടത്തിയ ...