ചെന്നിത്തലയുടെ യാത്ര ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ‘പടയൊരുക്കം’: കോടിയേരി

കണ്ണൂര്‍, ബുധന്‍, 1 നവം‌ബര്‍ 2017 (11:17 IST)

പ്രതിപക്ഷ നേതാവ് നയിക്കുന്ന ‘പടയൊരുക്കം’ യാത്രയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ യാത്ര ഉമ്മൻചാണ്ടിക്ക് എതിരെയുള്ള ചെന്നിത്തലയുടെ പടയൊരുക്കമായി പരിണമിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കോടിയേരി പറഞ്ഞു  
 
പടയൊരുക്കം എവിടെയാണ് നടക്കുക എന്ന കാര്യം യാത്ര അവസാനിക്കുമ്പോൾ മനസിലാകും. തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങൾ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുകയാണ്. അത് കിട്ടിയശേഷം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആദായനികുതി റിട്ടേൺ സമർപ്പിക്കാന്‍ ആധാറിന്റെ ആവശ്യമില്ല: മദ്രാസ് ഹൈക്കോടതി

ആധാറില്ലാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ആദായനികുതി റിട്ടേൺ ...

news

ജയറാമും നാദിർഷായും സിദ്ദിഖും കുടുങ്ങും? ദിലീപിനു ഇപ്പോൾ കിട്ടിയിരിക്കുന്നത് എട്ടിന്റെ പണി!

നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടൻ ദിലീപിനു ഇപ്പോൾ ...

news

എൽഡിഎഫിനെ പൊളിക്കാനല്ല, ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ യാത്ര നടത്തുന്നത്: തോമസ് ചാണ്ടിക്ക് മറുപടിയുമായി കാനം രാജേന്ദ്രൻ

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ...

news

സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയാക്കി പൊതുനിരത്തിലൂടെ നടത്തിച്ചു

സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി സഹോദരിയെ നഗ്നയായി ഒരു മണിക്കൂറോളം നടത്തിച്ചു. ലോകത്തെ ...

Widgets Magazine