ചിറയന്‍കീഴ്|
rahul balan|
Last Modified ബുധന്‍, 4 മെയ് 2016 (15:37 IST)
തിരുനന്തപുരത്ത് ചിറയന്‍കീഴിയില്‍ 68 കാരിയെ പീഡിപ്പിച്ചു. അഞ്ച് തെങ്ങില്‍ നെടുംകണ്ടം സ്വദേശിയായ വീട്ടമ്മയാണ് പീഡനത്തിനിരയായത്. ഇവരെ ചിറയന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി പതിനൊന്നരെയോടെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി വൃദ്ധയെ പീഡിപ്പിച്ചത്.
ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നും ഓപ്പറേഷന്‍ ആവശ്യമായി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.