Widgets Magazine Widgets Magazine

ഗംഗേശാനന്ദ പാദം ആരുടെ കസ്റ്റഡിയിലാണുള്ളത് ? പ്രതിയെ ഹാജരാക്കാത്തതിന് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം, വ്യാഴം, 1 ജൂണ്‍ 2017 (13:51 IST)

Widgets Magazine
സ്വാമി, പോക്‌സോ കോടതി, ഗംഗേശാനന്ദ, പൊലീസ്, കേരളപൊലീസ്, തിരുവനന്തപുരം
അനുബന്ധ വാര്‍ത്തകള്‍

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി പാദം എന്ന ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് സംസ്ഥാന പൊലീസിന് പോക്‌സോ കോടതിയുടെ ശകാരം.  തിരുവനന്തപുരം പോക്‌സോ കോടതിയാണ് സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പൊലീസിനെ രൂക്ഷമായ ഭാഷയില്‍ ശകാരിച്ചത്. 
 
വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുന്ന വേളയില്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെതന്നെ പൊലീസിന്  നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതിയായ സ്വാമി ഇല്ലാതെയാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടാആഊആത്ത്. 
 
ഗംഗേശാനന്ദ ഇപ്പോള്‍ ആരുടെ കസ്റ്റഡിയിലാണുള്ളതെന്ന് പൊലീസിനോട് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം സ്വാമി ഇപ്പോഴും ചികിത്സയിലാണുള്ളതെന്നും അതിനാലാണ് ഹാജാരാക്കാന്‍ സാധിക്കാത്തതെന്നുമാണ് പൊലീസ് നല്‍കിയ മറുപടി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിവാഹം വേറിട്ടതാക്കാന്‍ യുവതി ചെയ്തത് എന്താണെന്ന് അറിയണോ?

വിവാഹദിനം എല്ലാവരുടെയും ജീവിതത്തില്‍ എന്നും സന്തോഷത്തോടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ...

news

സാർ, നിങ്ങൾക്ക് ഞങ്ങളുടെ മുഖ്യമന്ത്രി ആകാമോ? പിണറായി വിജയനോട് തമിഴ്, കന്നഡ ജനത

കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞ്ജാപനം പുറപ്പെടുവിച്ചപ്പോൾ ...

news

മദ്യലോബിയുടെ വിനീതദാസന്മാരാണ് സംസ്ഥാനം ഭരിക്കുന്നത്‍: രൂക്ഷ വിമര്‍ശനവുമായി വി എം സുധീരന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ...

news

പരസ്യ കശാപ്പ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയടക്കം എട്ട് പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ പരസ്യ കശാപ്പ് നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ...

Widgets Magazine Widgets Magazine