ക്വട്ടേഷൻ തുക കണ്ടെത്താൻ സുനിയുടെ വീട്ടിൽ പൊലീസ് പരിശോധന

പെരുമ്പാവൂർ, ശനി, 15 ജൂലൈ 2017 (11:19 IST)

Widgets Magazine

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസില്‍ പൾസർ സുനിക്ക് ദിലീപ് നൽകിയെന്ന്  പറയപ്പെടുന്ന ക്വട്ടേഷൻ തുക കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. പണം കണ്ടെത്താന്‍  
സുനിയുടെ വീട്ടിൽ പൊലീസെത്തിയിരുന്നു. സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്.  
 
സുനിയുടെ അമ്മയുടെ അക്കൌണ്ടില്‍ നിക്ഷേപിച്ച തുകയുടെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാന്‍ പൊലീസ് അമ്മയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം, ചിട്ടി ഇടപാടിലൂടെ ലഭിച്ച പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും മറ്റൊന്നും ലഭിച്ചിട്ടില്ലെന്നും സുനിയുടെ അമ്മ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനെ സഹായിച്ചത് മന്ത്രി? കുരുക്കുകള്‍ മുറുകുന്നു!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപുമായി ബന്ധപ്പെട്ട പല ...

news

ആദ്യത്തെ 'ക്വട്ടേഷന്‍' മഞ്ജു വാര്യര്‍ക്കെതിരെയോ?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പല പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. ...

news

ആ നടിയല്ല ഇതിനൊന്നും കാരണം - മഞ്ജു പ്രതികരിച്ചു

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ മലയാള സിനിമയില്‍ ഉള്ളവര്‍ ഞെട്ടിയിരിക്കുകയാണ്. ഓരൊ ...

news

നിന്നോട് ആരാ ആവശ്യമില്ലാത്തതൊക്കെ ചാനലുകാരോട് പറയാന്‍ പറഞ്ഞത്? - വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു!

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ പല അഭ്യൂഹങ്ങളും ...

Widgets Magazine