Widgets Magazine
Widgets Magazine

കേരളത്തിലെ എടിഎം‌ കവർച്ചയ്ക്ക് പിന്നിൽ ദില്ലി പൊലീസ് !

ആലപ്പുഴ, ബുധന്‍, 7 ജൂണ്‍ 2017 (12:46 IST)

Widgets Magazine

കേരളത്തില്‍ അടുത്തിടെ നടന്ന  എടിഎം കവർച്ചകളുടെ ബുദ്ധി കേന്ദ്രം ഡല്‍ഹി പൊലീസിന്റെതെന്ന് വെളിപ്പെടുത്തല്‍. ഇതിന്റെ സൂത്രധാരന്‍ ക്രൈംബ്രാഞ്ച് ഹെഡ് കോൺസ്റ്റബിൾ അസ് ലുബ്ഖാനാണെന്ന് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശി സുരേഷിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.
 
അസ് ലുബ്ഖാനും ഷക്കർപൂർ സ്വദേശിയായ മറ്റൊരാളും കൂടി ചേർന്നാണ് കവർച്ചകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് സുരേഷ് പറയുന്നത്. ഇതിന്റെ പേരില്‍ ഇയാള്‍ സസ്പെന്‍ഷനിലുമായിരുന്നു. സംഭവം പുറത്ത് വന്നതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇവരെ പിടികുടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇത് കൊടുംചതി! കർഷക പ്രശ്നം ചോരയൊഴുക്കി പരിഹരിക്കാൻ ബിജെപി!

മധ്യപ്രദേശിലെ കർഷകരുടെ നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് യുപിഎ സർക്കാരും നിലവിലെ ബിജെപി ...

പുതുതലമുറയ്ക്ക് മാതൃകയായി ഒരു മുത്തച്ഛന്‍; 81വയസില്‍ ഹൈസ്‌കൂള്‍ പാസാകാന്‍ പരീക്ഷയെഴുതുന്നു !

പഠിക്കാന്‍ പ്രായം ഒരു പ്രശനമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പാലസ്തീന്‍ സ്വദേശിയായ ഒരു ...

news

മോദിയെക്കൊണ്ട് സാധാരണക്കാർക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല: വിമര്‍ശനവുമായി ബിജെപി എം എല്‍ എ

നരേന്ദ്ര മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാനിലെ ബിജെപി എം എല്‍എ ഗന്‍ശ്യാം ...

Widgets Magazine Widgets Magazine