Widgets Magazine
Widgets Magazine

കേന്ദ്രത്തിന്റെ തെറ്റായ നയം മൂലമാണ് സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായത്: തോമസ് ഐസക്

തിരുവനന്തപുരം, ബുധന്‍, 3 മെയ് 2017 (11:42 IST)

Widgets Magazine

 സംസ്ഥാനത്ത് നോട്ട് ക്ഷാമം രൂക്ഷമായതു കൊണ്ട് ഉള്ള നോട്ടുകള്‍ കൈയ്യില്‍ തന്നെ സൂക്ഷിക്കുന്ന സ്വഭാവം കറന്‍സി ക്ഷാമത്തിന് കാരണമായെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. കറന്‍സി ദൗർലഭ്യത്തെക്കുറിച്ച് പാറക്കല്‍ അബ്ദുള്ള പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
 
അതേസമയം അടുത്ത ജിഎസ് ടി യോഗം ഈ വിഷയം ചര്‍ച്ച ചെയുമെന്നും നോട്ട് ക്ഷാമം ഇപ്പോഴാണ് അതിരൂക്ഷമായതെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. നോട്ട് ക്ഷാമം എന്ത് കൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സിപിഎം പിന്തുണച്ചു, മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു; അമർഷമടക്കാനാകാതെ കോൺഗ്രസ്

കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. സിപിഎമ്മിന്റെ ...

news

മാണിയെ പിന്തുണക്കാൻ സിപിഎം, അഴിമതിയുടെ കറ പുരണ്ട മാണിയുടെ പാര്‍ട്ടിയെ പിന്തുണക്കില്ലെന്ന് സിപിഐ

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസിലും സിപിഎമ്മിലും ധാരണ. ...

news

സിറിയയില്‍ അഭയാർഥി ക്യാമ്പിന് നേരെ ഐ എസ് ചാവേറാക്രമണം: 12 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഐ എസ് ചാവേറാക്രമണത്തിൽ 12 പേര്‍ കൊല്ലപ്പെട്ടു. ...

news

സംസ്ഥാനത്തെ ഡിജിപി ആര് ? മുഖ്യമന്ത്രി ഉത്തരം നല്‍കണം, പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാനത്ത് നിലവില്‍ ക്രമസമാധാനച്ചുമതലയുള്ള ...

Widgets Magazine Widgets Magazine