WD |
പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെങ്കില്‍ കരുണാകരന്റെ മടക്കം സ്വാഗതം ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത് എന്ന കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസ്താവന എടുത്തുകാട്ടിയായിരുന്നു ഉമ്മന്‍ ചാണ്ടി കരുണാകരന്റെ മടക്കത്തെ കുറിച്ച് പ്രതികരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |