കണ്ണൂരില്‍ കേന്ദ്രസേനയെത്തി

കണ്ണൂര്‍| WEBDUNIA| Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (17:47 IST)
കണ്ണൂരില്‍ കേന്ദ്രസേനയെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് എത്തിയിരിക്കുന്നത്.

പത്ത് കമ്പനി സേനയാണ് എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള സുരക്ഷയ്ക്കായി കേന്ദ്രസേനയെ അയക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന മേഖലകളും സേനയെ വിന്യസിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :