ഒരു രാജ്യം ഒരൊറ്റ നികുതി; വില കുറയുന്ന 101 ഉത്പന്നങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ചൊവ്വ, 4 ജൂലൈ 2017 (09:14 IST)

Widgets Magazine

ഒരു രാജ്യം ഒരൊറ്റ നികുതിയെന്ന നിലയിലാണ് ജി‌എസ്‌ടി നിലവില്‍ വന്നിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയശേഷവും നികുതി കുറയുന്ന ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കാത്തവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ജിഎസ്ടിക്ക് മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം ഒറ്റനോട്ടത്തില്‍ മനസിലാക്കാവുന്ന പട്ടിക പുറത്തിറക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുളള സാഹചര്യത്തില്‍ വിലകുറയുന്ന 101 ഇനങ്ങളുടെ വിലവിവരപ്പട്ടികയാണ് സര്‍ക്കാര്‍ മുന്‍കൈയില്‍ പ്രസിദ്ധീകരിച്ചത്.


Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോദിയുടെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായക്കട കാണാത്തവര്‍ക്ക് ഇനി കാണാന്‍ ഒരവസരം. വിനോദ സഞ്ചാര ...

news

ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു, പള്‍സര്‍ സുനിയും നടിയും തന്നെ; അറസ്റ്റ് അനിവാര്യം

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ പൊലീസിനു ലഭിച്ച ദൃശ്യങ്ങളില്‍ ...

news

ഭാര്യയുടെ കണ്ണില്‍ മുളക്പൊടി ഇട്ടശേഷം വയറ്റില്‍ മഴു കൊണ്ട് ആഞ്ഞുവെട്ടി; അയല്‍ക്കാര്‍ ചെയ്തത് കണ്ടാല്‍ ആരുമൊന്ന് ഞെട്ടും

മനഃസാക്ഷിയില്ലാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഓരോ ...

news

ദിലീപും കാവ്യയുമല്ല, എല്ലാത്തിനും പിന്നില്‍ ഇയാളോ? ഈ ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല...

കൊച്ചിയില്‍ നയുവടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശ്വസിക്കാനാകാത്ത ട്വിസ്റ്റുകളാണ് ഓരോ ...

Widgets Magazine