സജിത്ത്|
Last Modified തിങ്കള്‍, 14 ഓഗസ്റ്റ് 2017 (16:05 IST)
പി സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി. കോടതി ചോദിക്കേണ്ട ചോദ്യങ്ങൾ നിരന്തരം ഇങ്ങനെ ചോദിക്കാൻ, മിസ്റ്റർ പി സി ജോർജ്ജ്, നിങ്ങള്‍ക്ക് അവകാശമില്ല. പക്ഷെ, നിങ്ങള്‍ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. കാരണം ഒരു ചികിത്സക്കും വശംവദമാകാൻ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സം ബോധവുമെന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
പോസ്റ്റ് വായിക്കാം: