ഒടുവില്‍ അതും സംഭവിച്ചു; മലയാള സിനിമയിലെ ക്രിമിനലാണ് ദിലീപെന്ന് ഗൂഗിള്‍ !

കൊച്ചി, ഞായര്‍, 16 ജൂലൈ 2017 (12:42 IST)

Widgets Magazine
actress,	attack,	dileep,  google,  evidence,	police,	court,	നടി,	ആക്രമണം,	ദിലീപ്, തെളിവ്,	പോലീസ്,	കോടതി, ഗൂഗിള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ അറസ്റ്റിലായ നടന്‍ ദിലീപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച്​ ഗൂഗിള്‍. ഗൂഗിളില്‍ ദിലീപ്​ എന്ന്​ സെർച്ച്​ ചെയ്യുമ്പോൾ ആദ്യം ലഭിക്കുന്ന റിസള്‍ട്ടുകളില്‍ ഒന്നിലാണ്​ദിലീപിനെ​ മലയാളം സിനിമയിലെ ക്രിമിനലെന്ന്​ വിശേഷിപ്പിച്ചിരിക്കുന്നത്​.
 
ദിലീപിന്റെ ഔദ്യോഗിക വെബ്​സൈറ്റായ ദിലീപ്​ ഓൺലൈനിലാണ്​ മലയാള സിനിമയിലെ ക്രിമിനലിന്റെ ഔദ്യോഗിക വെബ്​സൈറ്റ്​ എന്ന വിശേഷണം നൽകിയിരിക്കുന്നത്​. എന്നാല്‍ ഇത്​ വാർത്തയായതിന്​ തൊട്ടുപിന്നാലെ ആ വെബ്​സൈറ്റ്​ അപ്രത്യക്ഷമാകുകയും ചെയ്തു​.
 
നേരത്തെ, ജനങ്ങൾക്കിടയിൽ ദിലീപിന്റെ പ്രതിഛായ തിരിച്ച്​പിടിക്കുന്നതിനായി പി.ആർ എജൻസികൾ രംഗത്തെത്തിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദിലീപിനെ ഗൂഗിളും ക്രിമിനലാക്കിയിരിക്കുന്നത്​.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്: പൊലീസ് ക്ലബ്ബിലെത്തി മൊഴിനല്‍കാന്‍ തനിക്ക് കഴിയില്ലെന്ന് കാവ്യ, പറയുന്നിടത്ത് വരാമെന്ന് പൊലീസ്

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ...

news

കുടുംബ വഴക്ക്: അച്ഛൻ മകനെ വെടിവെച്ചു - പിന്നീട് സംഭവിച്ചത്...

കുടുംബ വഴക്കിനിടെ അച്ഛൻ മകനെ വെടിവെച്ചു. ഇടുക്കി സൂര്യനെല്ലിയില്‍ ശനിയാഴ്ച രാത്രി ...

news

ദിലീപിനെ കുടുക്കിയത് കാക്കനാട് ജയിൽ സൂപ്രണ്ട്: പി സി ജോർജ്

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയ പ്രമുഖരില്‍ കാക്കനാട് ജയിൽ സൂപ്രണ്ടുമുണ്ടെന്ന ആ‍ാരോപണവുമായി ...

Widgets Magazine