Widgets Magazine
Widgets Magazine

ഇക്കാലമത്രയും നാം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ് ദിലീപിന്റെ അറസ്റ്റ്; ആഞ്ഞടിച്ച് ദീദി ദാമോദരന്‍

കൊച്ചി, ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (15:54 IST)

Widgets Magazine
dileep arrest,	attack,	high court,	bail,	bhavana,	kavya madhavan, sreenivasan,	manju warrier,	actress,	pulsar suni,	conspiracy,	kochi,	kerala,	ദിലീപ്,	അറസ്റ്റ്, നടി,	ഹൈക്കോടതി,	ജാമ്യം,	മഞ്ജു വാര്യർ,	ജയിൽ,	സിനിമ,	കൊച്ചി,	കാവ്യാ മാധവന്‍

ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ജയറാം, എംഎല്‍എയും നടനുമായ ഗണേഷ് കുമാര്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിങ്ങനെയുള്ള പ്രമുഖരുടെ ഒഴുക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. തിരുവോണ നാളില്‍ ഓണക്കോടിയുമായി ജയറാം ജയിലിലെത്തിയപ്പോള്‍ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് പ്രസ്തുതദിവസം അതിഥികളാരും ഉണ്ടായിരുന്നില്ല. ഓണക്കോടിയുമായി ആരും സ്‌നേഹം പങ്കുവെയ്ക്കാനുമെത്തിയില്ല. ജയിലേക്കുള്ള ഈ കൂട്ട തീര്‍ത്ഥയാത്രയില്‍ ഇപ്പോള്‍ എല്ലാവരും ഭീതിയിലാണ്.   
 
dileep arrest,	attack,	high court,	bail,	bhavana,	kavya madhavan, sreenivasan,	manju warrier,	actress,	pulsar suni,	conspiracy,	kochi,	kerala,	ദിലീപ്,	അറസ്റ്റ്, നടി,	ഹൈക്കോടതി,	ജാമ്യം,	മഞ്ജു വാര്യർ,	ജയിൽ,	സിനിമ,	കൊച്ചി,	കാവ്യാ മാധവന്‍
എന്നാല്‍ സംവിധായകന്‍ വിനയന്‍, നടി സജിതാ മഠത്തില്‍ തുടങ്ങിയവര്‍ സിനിമാക്കാരുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ ദിലീപിന് പിന്തുണ അറിയിക്കാന്‍ ജയിലിലേക്ക് പോയവര്‍ക്കുനേരെ വിമര്‍ശനവുമായി തിരക്കഥാകൃത്തും വിമന്‍ കളക്ടീവ് ഇന്‍ സിനിമാ ഭാരവാഹിയുമായ ദീദി ദാമോദരന്‍ രംഗത്ത് വന്നിരിക്കുന്നു. കുറ്റാരോപിതനുള്ള പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് ദീദി ഫേസ്ബുക്കിലൂടെ പറയുന്നത്. 
 
പോസ്റ്റ് വായിക്കാം: Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

‘ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍’; എഴുത്തുകാര്‍ക്കെതിരെ ശശികലയുടെ വധഭീഷണി

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നാലെ എഴുത്തുകാരെ ഒന്നടങ്കം ഭീഷണിപ്പെടുത്തി ഹിന്ദു ...

news

താങ്കളെ ഈ രാജ്യത്തിന് ആവശ്യമാണ്... പക്ഷേ അതൊരിക്കലും അത്യാവശ്യമാണെന്ന് കരുതരുത്; എ ആര്‍ റഹ്മാനോട് സന്തോഷ് പണ്ഡിറ്റ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് സംഗീതകാരന്‍ ...

news

കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തെന്ന് വിഎസ്; വിഎസിന് പ്രായമായില്ലേ, എന്തും പറയാമെന്ന് കണ്ണന്താനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ പരോക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. ...

news

നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൊലീസ് കോടതിയില്‍; പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരനെതിരെ വകുപ്പ് തല നടപടി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ...

Widgets Magazine Widgets Magazine Widgets Magazine