ആ പ്രതി പ്രമുഖനായ ബംഗാളി! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി, വെള്ളി, 7 ജൂലൈ 2017 (10:01 IST)

Widgets Magazine

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകൾ സിനിമാക്കഥ പോലെ വിചിത്രം. ആക്രമിക്കപ്പെട്ടതു സിനിമയിൽ നിന്നുമുള്ള ഒരാൾ ആയതിനാൽ തന്നെ സംശയാസ്പദമായ രീതിയിൽ ഉയർന്നു വരുന്ന സിനിമാക്കാരുടെ എല്ലാം മൊഴിയെടുക്കയാണ് പൊലീസ് ഇപ്പോൾ. ഇതിനിടയിൽ നടൻ സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
പ്രമുഖ നടിക്കു എത്രയും പെട്ടെന്ന് നീതി കീട്ടണം. യഥാർത്ഥ പ്രതികളെ പൊലീസ് ഉടനെ അറസ്റ്റ് ചെയ്യും എന്നു കരുതുന്നു. രാവിലെ മുതൽ രാത്രി വരെയുള്ള ചാനൽ ചർച്ച കളും , നിഴലുനോക്കി വെടിവെക്കുന്ന ഊഹാപോഹങ്ങൾ , കണ്ടു മടുത്തു. എന്താണ് സത്യം?. (ഈശ്വരാ ആ പ്രതി, പ്രമുഖനായ വല്ല ബംഗാളിയും ആകല്ലേ എന്ന് പ്രാർത്ഥിക്കുന്നു...!..). നല്ലതിനായ് കാത്തിരിക്കുന്നു.
 
അതോടൊപ്പം മഹാനായ കലാകാരൻ കലാഭവൻ മണി സാറിന്ടെ മരണകാരണം അറിയുവാനും എല്ലാവർക്കും താൽപ്പര്യമുണ്ട്. മിഷേലിന്ടെ മരണകാരണം. ഇനിയും സതൃം തെളിഞ്ഞോ ? ഈ വാർത്തകൾക്കിടയിൽ പാവം നഴ്സുമാരുടെ ന്യായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, ജിഎസ്‌ടി യുടെ മറവിൽ ചിലർ നടത്തുന്ന കൊള്ള ലാഭത്തിന്ടെ ന്യൂസ്,  ചൈനയുടെ യുദ്ധ ഭീഷീണി, മൂന്നാർ കൈയ്യേറ്റം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അടക്കം ഒന്നും ആർക്കും ചർച്ച ചെയ്യുവാൻ സമയമില്ല. കഷ്ടം.
കൊച്ചിWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോളജ് വിദ്യാർഥിനിയെ തട്ടികൊണ്ടുപോയി ക്രൂട്ട മാനഭംഗത്തിനിരയാക്കി; സംഭവം നടന്നതോ ?

കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ ക്രൂട്ട മാനഭംഗത്തിനിരയാക്കി. ...

news

കൂടുതൽ സിനിമാക്കാർ ആലുവ പൊലീസ് ക്ലബിലേക്ക്? ആന്റോയും പ്രസാദും എല്ലാം തുറന്നു പറഞ്ഞു!

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരുന്നതിനായി പൊലീസ് ...

news

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ്: വിഷയത്തില്‍ ആര്‍എസ്എസിന്റെ കൈകളോ?

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ആര്‍എസ്എസ് ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട്. ...

Widgets Magazine