Widgets Magazine Widgets Magazine
Widgets Magazine

ആളില്ലാത്ത പാർട്ടിക്കുവരെ മന്ത്രിസ്ഥാനം കിട്ടി; കേരള കോൺഗ്രസ് (ബി)ക്ക് മന്ത്രിസ്ഥാനം വേണം: ആർ. ബാലകൃഷ്ണപിള്ള

തിരുവനന്തപുരം, വ്യാഴം, 18 മെയ് 2017 (15:05 IST)

Widgets Magazine
R Balakrishna Pillai, Kerala Congress (B), LDF, കോൺഗ്രസ് (ബി), ആർ. ബാലകൃഷ്ണപിള്ള, എല്‍ ഡി എഫ്

പാർട്ടിക്കു മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ആളുകള്‍ തീരെയില്ലാത്ത പാർട്ടിക്കുവരെ മന്ത്രിസ്ഥാനം കിട്ടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേരള കോൺഗ്രസ് (ബി)ക്ക് ഇടതുമുന്നണിയിൽ അംഗത്വം നൽകണമെന്നും ബാലകൃഷ്ണപിള്ള മനോരമ ന്യൂസിനോടു പറഞ്ഞു.  
 
ഫോർവേഡ് ബ്ലോക്കിനുപോലും യുഡിഎഫിൽ പ്രവേശനം കിട്ടുന്ന കാലമാണെന്ന് എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബാലകൃഷ്ണപിള്ളയെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചെയർമാനെന്ന നിലയിൽ തനിക്ക് ശമ്പളവും ഔദ്യോഗിക വസതിയും വേണ്ടെന്നും ആവശ്യത്തിനുമാത്രമായിരിക്കും സ്റ്റാഫിനെ നിയമിക്കുകയെന്നും പിള്ള ഇന്ന് പറഞ്ഞു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിദ്യാര്‍ഥികളെ ശല്യം ചെയ്യാന്‍ ഇനി പൂവാലന്‍മാരുണ്ടാവില്ല

ഹരിയാനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ...

news

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു - കേസ് ഡയറി കൈമാറി

നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ...

news

ഈ പ്രണയ കഥ സൂപ്പറാണ്; മാതൃകയാക്കണം ഇവരെ

വികലാംഗനായ യാചകന് സ്വന്തം ജീവിതം നല്‍കിയ ലൈംഗികത്തൊഴിലാളിയാണ് ഇന്ന് നവമാധ്യമങ്ങളുടെ ...

news

മലയാള സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി സംഘടന വരുന്നു...

മലയാള സിനിമയിൽ സ്ത്രീകൾക്കായി പുതിയ സംഘടന. റിമ കല്ലിങ്കൽ, മഞ്ജു വാര്യർ, സജിത മഠത്തിൽ, ...

Widgets Magazine Widgets Magazine