അവള്‍ തല ഉയര്‍ത്തിത്തന്നെ അച്ഛന്റെ കൂടെ നിന്നു, ആരുടെ മുന്നിലും തോല്‍ക്കില്ല എന്ന മുഖഭാവത്തോടെ; വൈറലാകുന്ന പോസ്റ്റ്

കൊച്ചി, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (15:37 IST)

Widgets Magazine
dileep,	dileep arrest,	bhavana,	kavya madhavan,	jail,	aluva,	pulsar suni, police,	ദിലീപ്,	വീട്,	അച്ഛന്‍,	ഭാവന,	കാവ്യ മാധവന്‍,	ജയില്‍,	നടി,	പള്‍സര്‍ സുനി,	പോലീസ്

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്ത ശേഷം ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലാതെ ദിലീപ് ജയിലിലേക്ക് തിരിച്ചുപോയത് മാധ്യമങ്ങള്‍ക്ക് തിരിച്ചടിയായെന്ന് ദിലീപ് ഓണ്‍ലൈന്‍. ജനങ്ങളുടെ കൂവലും രോഷപ്രകടനങ്ങളുമെല്ലാം പ്രതീക്ഷിച്ചായിരുന്നു മാധ്യമങ്ങള്‍ വന്നത്. എന്നാല്‍ ആ കണക്കുകൂട്ടലുകളെല്ലാം തെറ്റിയെന്നും നിര്‍ണായക ദിനത്തില്‍ ആരാധകരും ദിലീപിനെ പിന്തുണയ്ക്കുന്നവരും സംയമനം പാലിച്ചുവെന്നും എല്ലാവരോടും നന്ദി പറയുന്നുവെന്നും ദിലീപ് ഓണ്‍ലൈനില്‍ പറയുന്നു. ദിലീപിന്റെ മകള്‍ മീനാക്ഷിയെ പ്രശംസിക്കാനും ഓണ്‍ലൈന്‍ മറന്നില്ല. തലയുയര്‍ത്തിത്തന്നെ അവള്‍ അച്ഛന്റെ കൂടെ നിന്നു, ആരുടെ മുന്നിലും തോല്‍ക്കില്ല എന്ന മുഖഭാവത്തോടെ എന്നാണ് മകളെ കുറിച്ച് പറയുന്നത്. 
 
പോസ്റ്റ് വായിക്കാം: Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

5 പൊലീസുകാര്‍ ഇടം‌വലം നിന്നിട്ടും ദിലീപ് പണിയൊപ്പിച്ചു?! - ആകെ വലഞ്ഞ് പൊലീസ്

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് അതിവിദഗ്ധമായി പൊലീസുകാരെ ...

news

ഗോരക്ഷകരുടെ അഴിഞ്ഞാട്ടം അനുവദിക്കരുത്; ഏതുവിധേനയും അക്രമങ്ങൾ അവസാനിപ്പിക്കണം - കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കെതിരെ കടുത്ത നിലപാടുമായി ...

news

ജയറാമും ആന്റണി പെരുമ്പാവൂരും എത്തിയ ദിവസം ശരിയായില്ല‍, പണി കിട്ടുക ദിലീപിനു മാത്രമല്ല? അവരും കുടുങ്ങും!

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ...

Widgets Magazine