അവരെല്ലാം ദിലീപിനെ പിന്തുണക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്! - സിനിമയിലെ എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യം?

ചൊവ്വ, 8 ഓഗസ്റ്റ് 2017 (10:28 IST)

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപുമായി ബന്ധപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. താരത്തിന്റെ ആരോഗ്യനില വഷളാണെന്നൊക്കെ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്തതു മുതല്‍ താരത്തിനെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതോടൊപ്പം, താരത്തെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
 
ഇന്ന് ദിലീപിന് വേണ്ടി സംസാരിച്ചില്ലെങ്കില്‍ നാളെ മറ്റ് താരങ്ങളും ഇതുപോലെ പ്രതിസന്ധിയില്‍ ആകുമെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്. ദിലീപിനെ എതിര്‍ത്തവര്‍ ഓരോരുത്തരായി സിനിമയില്‍ നിന്നും പുറത്തകുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ പ്രവര്‍ത്തനാനുമതി ഉണ്ടായിട്ടും ഡി സിനിമാസ് പൂട്ടിച്ചത് പ്രതികാര നടപടിയാണെന്നാണ് ദിലീപിനെ പിന്തുണക്കുന്നവരുടെ നിലപാട്.3
 
അതിനിടെ, ദിലീപിനെതിരെ നിലപാട് സ്വീകരിച്ച പൃഥ്വിരാജും സംഘവും മലയാള സിനിമയില്‍ ഒറ്റപ്പെട്ടുവെന്നാണ് സൂചനകള്‍. ദിലീപിനെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ പൃഥ്വിയുടെ വാക്കുകളും വനിതാ സംഘടനയുടെ നിലപാടും കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അവിഹിത ബന്ധമുണ്ടെന്ന് സംശയം; മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് കഴുത്തറുത്ത് ...

news

‘ഡയാനയെ കൊലപ്പെടുത്തിയതാണെന്ന്‌ ബ്രിട്ടീഷ്‌ പൊലീസ് തന്നോട് പറഞ്ഞു‘ - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഡയാന രാജകുമാരിയെ കൊലപ്പെടുത്തിയതാണെന്ന് അപകടത്തില്‍ മരിച്ച ഡ്രൈവറുടെ പിതാവിന്റെ ...

news

വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ അദ്ധ്യാപകന്‍ പുറത്തുവിട്ടു; കാരണം കേട്ട് പൊലീസ് ഞെട്ടി !

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ അസ്സം ഹൈലാകാന്തി ജില്ലയിലെ സ്വകാര്യ ...

news

എല്ലാവരേയും സ്വീകരിക്കുന്ന നാടാണ് കോഴിക്കോടെന്ന് കേട്ടിട്ടുണ്ട്, എന്നേയും സ്വീകരിക്കുമല്ലോ? : മെറിന്‍ ജോസ്സഫ്

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല. ആരു എപ്പോള്‍ കയറി വന്നാലും അഥിതികളെ ഇരുകയ്യും ...