അറുപത്തഞ്ചുലക്ഷം രൂപയാണോ അറുപതിലധികം കുരുന്നുജീവനുകളുടെ വില ? ആഷിഖ് അബു ചോദിക്കുന്നു

കോഴിക്കോട്, ഞായര്‍, 13 ഓഗസ്റ്റ് 2017 (12:47 IST)

ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ അറുപതോളം കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സംവിധായകന്‍ ആഷിഖ് അബു. തന്റെ ഫേസ് ബുക്ക് പ്രൊഫെല്‍ പിക്ച്ചര്‍ തന്നെ കറുപ്പാക്കിയാണ് അദ്ദേഹം തന്റെ പ്രതിഷേധവും സങ്കടവും വെച്ചത്. ഗൊരഖ്പൂറിലെ ആശുപത്രിയിലെ ഓക്‌സിജന്‍ കുടിശികയായ അറുപത്തഞ്ചുലക്ഷം രൂപയാണ് അറുപതിലധികം കുരുന്നുജീവനുകളുടെ വില എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
 
കുറിപ്പ് വായിക്കാം :ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അതിരപ്പിള്ളി വിഷയത്തില്‍ സിപിഐഎമ്മിന്റെ നിലപാട് പറയേണ്ടത് കോടിയേരിയാണ്: മന്ത്രി മണിക്കെതിരെ ബിനോയ് വിശ്വം

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് വിഷയത്തില്‍ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ ...

news

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരനെ പോലീസ് ...

news

രണ്ട് കിലോ സ്വർണ്ണവുമായി സഹോദരങ്ങൾ പിടിയിൽ

വിദേശത്ത് നിന്നെത്തെത്തിയ സഹോദരങ്ങളിൽ നിന്ന് ഒളിച്ചു കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ ...

news

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട പതിനാറിന് തുറക്കും

ചിങ്ങമാസ പൂജകൾക്കായി ശബരീശ സന്നിധി ഓഗസ്റ്റ് പതിനാറ് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ...