അച്ഛന്റെ എം‌പി പദവി കാരണം ഏറ്റവും അധികം പീഡനം അനുഭവിച്ചത് ഞാനാണ്: തുറന്നു പറഞ്ഞ് ഗോകുല്‍ സുരേഷ്

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (16:14 IST)

Widgets Magazine

അച്ഛന്റെ എം പി പദവി കാരണം തനിക്ക് തലവേദനയേ ഉണ്ടായിട്ടുള്ളുവെന്ന് നടനും എം പിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. അച്ഛന്റെ പദവി കാരണം മാനസികമായി താന്‍ തകര്‍ന്നുവെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. 
 
ബന്ധുക്കളുടെ പദവികള്‍ ഒരലങ്കാരമാക്കി കൊണ്ടുനടക്കുന്നവര്‍ക്കിടയില്‍ വളരെ വ്യത്യസ്തമായ ചിന്താഗതിയുള്ള ആണാണ് ഗോകുല്‍ സുരേഷ്. അച്ഛന്‍ എംപിയായ ശേഷം ഏറ്റവുമധികം പീഡനം അനുഭവിച്ചത് താനാണെന്ന് ഗോകുല്‍ പറയുന്നു.
 
ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബിജെപിയുടെ എംപി ആയത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍ നിന്ന് പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തി മാനസികമായി പലരും തന്നെ പീഡിപ്പിച്ചു. ഇതെലാം എന്നെ ഒരുപാട് വിഷമിപ്പിച്ചുവെന്നും ഗോകുല്‍ പറയുന്നു. 
 
അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ കൂടുതല്‍ ഇഷ്ടമാണെന്നു ഗോകുല്‍ പറയുന്നു. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങളോട് ഇഷ്ട്ക്കൂടുതല്‍ ഉണ്ടെന്നും ഗോകുല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പള്‍സര്‍ സുനിക്ക് ജാമ്യം !

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ ...

news

അഷ്ടമി രോഹിണിക്കെതിരെ നിലപാട് എടുക്കുന്ന പി ജയരാജനുള്ള മറുപടിയാണ് ദേവസ്വംമന്ത്രിയുടെ ക്ഷേത്ര ദര്‍ശനം: ബി ഗോപാലകൃഷ്ണന്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവും ...

news

'നടക്കുന്നത് സൂപ്പര്‍ പിആര്‍ഒ വര്‍ക്ക്, ഇത് പാവപ്പെട്ട പെണ്‍കുട്ടിയെ ഒറ്റപെടുത്താന്‍': പി ടി തോമസ്

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച് കേസില്‍ സൂപ്പര്‍ പിആര്‍ഒ വര്‍ക്ക് നടക്കുന്നതായി പി ടി ...

news

ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു; തനിക്കെതിരെയുള്ള കേസ് ഗൂഢാലോചന മാത്രമാണ്, 60 ദിവസം ജയിലില്‍ കഴിഞ്ഞുവെന്ന് ദിലീപ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

Widgets Magazine