ആർഎസ്എസിന്റെ തീവ്രവർഗീയ അജണ്ടയ്ക്കനുസരിച്ച് സമൂഹത്തെ മാറ്റിയെടുക്കാനുമുളള ശ്രമം കേരളത്തില്‍ നടക്കില്ല: മുഖ്യമന്ത്രി

എന്തുധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ആർഎസ്എസ് അല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 17 ജൂലൈ 2017 (17:11 IST)
ആർഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദു ജീവിത ശൈലി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘കുടുംബ പ്രബോധന’മെന്ന പേരിൽ ആർഎസ്എസ് പ്രവർത്തകർ‌ വീടുകൾ കയറിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രഭരണത്തിന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഈ ഹിന്ദുത്വ പദ്ധതി തുടക്കത്തിലെ തടഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും അപകടത്തിലാകുമെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :