ലോകത്തെ മാറ്റിമറിക്കുന്ന ഗൂഗിളെന്ന മഹാ വിസ്മയം...

ലണ്ടന്‍| VISHNU.NL| Last Updated: വെള്ളി, 9 മെയ് 2014 (18:35 IST)
നിത്യേനെ ഒരു നേരമെങ്കിലും ഗൂഗിള്‍ എന്ന പദം കാണത്തവരുണ്ടൊ ഈ ടെക് ലോകത്ത് എന്നു ചോദിച്ചാല്‍ ഒരു പക്ഷെ വിരലിലെണ്ണവുന്നവരൊഴിച്ചാല്‍ കൂടുതലും ഗൂഗിളിനെ സ്വന്തം അവയവം ആയി കാണുന്നവരാണ്.

നില്‍ക്കാനൊരിടം നല്‍കു ഞാനീ ലോകത്ത തന്നെ മാറ്റിത്തരാം എന്നു പറഞ്ഞ് വിഖ്യാത ശാസ്ത്രഞ്ജന്‍ ആര്‍ക്കിമിഡീസ് ലോകത്തെ മാറ്റിമറിച്ചെങ്കില്‍ ഭൌതികമായി ഈ ലോകത്ത് തന്നെ ഇല്ലത്ത ഗൂഗിള്‍ ഇന്ന് ലോകത്തെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു.

ലോകത്ത് ഏഴ് അത്ഭുതങ്ങളുണ്ടെന്നാണ് വയ്പ്പ്. എന്നാല്‍ ഗൂഗില്‍ ലോകത്തിന്‍ നല്‍കുന്നത് അനന്തകോടി അത്ഭുതങ്ങള്‍, അറിവുകള്‍, മാറ്റങ്ങള്‍... എന്തിനേറെ പറയുന്നു ഇനി ലോകം ഗൂഗിള്‍ എന്ന ആറ് ഇംഗ്ലീഷ് വാക്കിനുള്ളില്‍ കിടന്ന് തിരിയാന്‍ പോകുന്നു..

എന്തിനാണ് ഇത്രയേറെ പുകഴ്ത്താനായി ഗൂഗിളിലുള്‍ലതെന്ന് ചോദിച്ചേക്കാം. ലോകത്തെ മാറ്റിമറിക്കനായി 7 വമ്പന്‍ പദ്ധതികളാണ് ഗൂഗിള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്തെ കണ്മുന്നിലെത്തിക്കുന്ന ഗൂഗിള്‍ ഗ്ലാസ്, ഡ്രൈവര്‍ വേണ്ടാത്ത കാര്‍ തുടങ്ങിയ് പദ്ധതികള്‍ ഇപ്പൊള്‍ തന്നെ മാറ്റത്തിന്റെ കാറ്റുമായി എത്തിയിട്ടുണ്ട്.

2012 മുതല്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു പ്രൊജക്ടാണ് ഡ്രൈവറില്ലാത്ത കാര്‍. ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍ ഗൂഗിള്‍ തിരിക്കേറിയ നഗരങ്ങളിലുമിറക്കിയിട്ടുണ്ട്. ഈ പരീക്ഷണം വിജയകരമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. 2016ഒടെ പൊതുജനത്തില്‍ ഈ പരീക്ഷണം എത്തുമെന്നാണ് സൂചന.

തിരക്കേറിയ നഗരനിരത്തുകളില്‍ കാല്‍നട യാത്രക്കാരെയും മറ്റും തിരിച്ചറിയുകയെന്ന വല്ലുവിളി ഏറ്റെടുക്കാന്‍ പോന്ന നിലയിലേക്ക് കാറുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞതായും ഗൂഗിള്‍ അവകാശപ്പെടുന്നു‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച ...

ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കടുത്തുരുത്തിയില്‍
ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ ...

എന്ത് വിവാദം, എല്ലാം കച്ചവടം: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി. എല്ലാം കച്ചവടമെന്നായിരുന്നു സുരേഷ് ...