FILE | FILE |
ഈ വര്‍ഷം മെയ് വരെ മൊബൈല്‍ സംവിധാനം ഉപയോഗപ്പെടുത്തിയ ഉപയോക്താക്കളുടെ എണ്ണം 3.6 മില്യണായിരുന്നു. പുതിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ രണ്ടു വര്‍ഷം കൂടി കഴിയുമ്പോള്‍ മാച്ച് ഡോട്ട് കോമിലെ ഡേറ്റാബേസില്‍ ഇതിന്റെ പതിന്മടങ്ങ് ഉപയോക്താക്കള്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. 2009 ലേക്ക് 215 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് കമ്പനിയുടെ പ്രതീക്ഷ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |