PRO | PRD |
ഡെല്‍ സ്ഥാപകനായ മിഖായേല്‍ ഡെല്‍ ഒരു വര്‍ഷം മുമ്പ് കമ്പനിയുടെ സിഇഒ സ്ഥാനത്തേക്ക് മടങ്ങി വന്നതോടെയാണ് കമ്പനിയുടെ വളര്‍ച്ചയും ആരംഭിച്ചതെന്നു പറയാം. ചെലവു ചുരുക്കിയും കമ്പനികള്‍ ഏറ്റെടുത്തും കമ്പനി വികസനങ്ങള്‍ നടപാക്കി. അതേസമയം ഡെല്ലിനും എച്ച്പിക്കും ഒരു പോലെ ഭീഷണിയാവുകയാണ് തായ്വാന് കമ്പനിയായ ഏയ്സര്‍ ഇങ്ക്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |