PRO | PRO |
എം.വി.എന്‍.ഒയില്‍ മൊബൈല്‍ ഓപറെറ്റര്മാരില് നിന്നും ബള്‍ക്കായി എയര്‍ടൈം വാങ്ങി അവരുടേതായ ബ്രാന്‍ഡുകളില്‍ പാക്കേജുകളായുള്ള പ്ലാനുകള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. വിര്‍ജിന്‍ മറ്റ് പല രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ അതിന് തടസമാകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |