FILE | FILE |
ചൈനയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ നിയമാനുസൃതമായ വില്‍പ്പന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വിലക്കുറവ് നടപ്പിലാക്കിയതെന്ന് മൈക്രോസൊഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു താല്‍ക്കാലിക പദ്ധതി മാത്രമല്ലെന്നും ചൈനീസ് വിപണിക്ക് വേണ്ടി ആലോചിച്ചുറപ്പിച്ച ബിസിസിനസ് നയമാണെന്നും കമ്പനി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |