PRO | PRO |
ഹാന്‍ഡ്സെറ്റുകള്‍ക്ക് മാത്രമല്ല പ്രശ്നം. ഗൂഗിള്‍ ഇടയ്ക്കിടെ സൊഫ്റ്റ്വെയറില്‍ മാറ്റം വരുത്തുന്നതിനാല്‍ മറ്റ് സോറ്റ്വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇതിന് അനുസൃതമായി ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ സോഫ്റ്റ്വെയര് മാറ്റാനാകുന്നില്ലെന്ന പരാതിയും ഉണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഗൂഗിളിന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |