PRO | PRO |
വിന്‍ഡോസ് എക്സ്പിക്ക് സാങ്കേതികസഹയാം നല്‍കുന്നത് നീട്ടാന്‍ മൈക്രോസോഫ്റ്റിനെ പ്രേരിപ്പിച്ച ഘടകം ഉപഭോക്താക്കളായ വന്‍ കിട ബിസിനസ് സ്ഥാപനങ്ങളുടെ സമ്മര്‍ദമാണ്. മിക്ക വങ്കിട കമ്പനികളും വിസ്റ്റയിലേക്ക് ഇതുവരെയും മാറിയിരുന്നില്ല. ഉയര്‍ന്ന പണച്ചെലവും കംപ്യൂട്ടറുകള്‍ക്ക് കൂടുതല്‍ സാങ്കേതിക മികവും വേണമെന്നതിനാലാണ് ബിസിനസ് ലോകത്തെ വമ്പന്‍മാര്‍ വിമുഖത പ്രകടമാക്കിയിരുന്നത്. 2010ല്‍ വിന്‍ഡോസ് ഏഴ് പുറത്തിറങ്ങുന്നതുവരെ എക്സ്പിയില്‍ തന്നെ തുടരാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |