PRO | PRO |
രാജ്യത്തെ ഐ ഐ ടികളില്‍ സ്ത്രീ സാന്നിധ്യം കുറയുന്നതിലുള്ള ആശങ്ക രാഷ്ട്രപതി പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രി അര്ജുന്സിംഗുമായും പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമരാവതിയിലെ വനിത ഐ ഐ ടിയെകുറിച്ച് രാഷ്ട്രപതി പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. ഇതോടെ പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രാരംഭം കുറിയ്ക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |