FILE | FILE |
ഇതിന് പുറമേ മ്യൂസിക്ക് ഫയലുകള്‍ അടുക്കി വയ്ക്കാന്‍ സഹായിക്കുന്ന ‘ബിയോപ്ലേയര്’,4 ജി ബി ശേഖരണ ശേഷി,എല്ലാ രൂപത്തിലുമുള്ള ഓഡിയോ ഫയലുകള്‍ ഉപയോഗിക്കനുള്ള സംവിധാനം തുടങ്ങിയവയും ഈ ഫോണിലുണ്ട്.യൂറോപ്പില്‍ ഈ മാസം അവസാനത്തോടെ ‘സെറെനാറ്റ’ പുറത്തിറങ്ങുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |