ഫീച്ചർ ഫോണുകൾ വഴി യുപിഐ പണമിടപാട്: പദ്ധതി പ്രഖ്യാപിച്ച് ആർബിഐ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 ഡിസം‌ബര്‍ 2021 (16:25 IST)
രാജ്യത്ത് ഡിജിറ്റൽ പണമിടപാട് കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായി ഫീച്ചര്‍ ഫോണിലൂടെ ഇടപാട് സാധ്യമാക്കാനൊരുങ്ങി ആര്‍ബിഐ.
ചെറിയ ഇടപാടുകൾക്കുള്ള പുതിയ വാലറ്റ് സംവിധാനവും ഇതിൽ ഉൾപ്പെടും.

ഇതോടെ യു‌പിഐ ഇടപാടുകൾ വ്യാപകമാകും. നവംബറില്‍ 401 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്. ഇടപാടുകളുടെ മൊത്തംമൂല്യമാകട്ടെ 6.68 ലക്ഷംകോടി രൂപയുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :