ഡിജിറ്റൽ കുതിപ്പിന് റിലയൻസ്; ജിയോ ഫൈബർ ബ്രോഡ്ബാൻഡ് ഇന്ന് മുതൽ; അറിയേണ്ടതെല്ലാം

തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭ്യമാവുക.

Last Modified വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (12:14 IST)
രാജ്യം കാത്തിരുന്ന റിലയന്‍സ് ജിയോ ഫൈബര്‍ പ്ലാനുകൾ ഇന്ന് സേവനമാരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ജിയോ ഗിഗാഫൈബർ സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇന്ന് സേവനമാരഭിക്കുമെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് മാത്രമാവും സേവനങ്ങൾ ലഭ്യമാവുക. ടെസ്റ്റ് സർവീസിന്റെ ഭാഗമായിട്ടാണ് ഇത്. സേവനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ചുവടെ ചേർക്കുന്നു.

തുടക്കത്തിൽ അഞ്ച് നഗരങ്ങളിലാണ് ജിയോ ഗിഗാ ഫൈബർ സേവനങ്ങൾ ലഭ്യമാവുക. ഗുജറാത്ത്, ഡൽഹി, തെലങ്കാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവടങ്ങളിലാവും ആദ്യം സേവനം ലഭ്യമാവുന്നത്. രണ്ടാം ഘട്ടത്തിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്നാട്, കർണ്ണാടക എന്നീ
സംസ്ഥാനങ്ങളിലാവും സേവനം ലഭിക്കുക. മൂന്നാം ഘട്ടത്തിലാണ് മധ്യപ്രദേശ്, കേരളം, ജമ്മു കാശ്‌മീർ, ബീഹാർ, ഗോവ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചൽ പ്രദേശ്, ചത്തിസ്ഗഡ് എന്നിവടങ്ങളിൽ ലഭിക്കുക.

പ്രതിമാസം 700 രൂപ മുതൽ 10,000 രൂപവരെയുള്ള പ്ലാനുകളാണ് കമ്പനി പുറത്തിറക്കുകയെന്നാണ് വിവരം. ലാൻഡ്‌ലൈൻ ഫോൺ കണക്ഷൻ, ടിവി സെറ്റ്- ടോപ്പ് ബോക്‌സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബർ കണക്ഷൻ ലഭിക്കുക. കമ്പനിയുടെ വാർഷിക പ്ലാൻ എടുക്കുന്നവർക്ക് എച്ച്‌ഡി അല്ലെങ്കിൽ 4K എൽഇഡി ടിവി,
4K സെറ്റ് ടോപ് ബോക്‌സ് എന്നിവ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജിയോ ഫോർ എവർ പ്ലാനിന്റെ ഭാഗമായാണ് ടിവി നൽകുന്നത്. കൂടുതൽ എച്ച്ഡി ചാനലുകളും കൂടുതൽ ഫീച്ചറുകളും നൽകുമെന്നും ജിയോ അവകാശപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

തൃശൂരും പാലക്കാടും വേനല്‍ മഴ

തൃശൂരും പാലക്കാടും വേനല്‍ മഴ
കാസര്‍ഗോഡ് മലയോര മേഖലകളിലും മഴ ലഭിക്കുന്നുണ്ട്

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് ...

കൊച്ചിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച സംഭവം: സ്‌കൂള്‍ അടച്ചുപൂട്ടി
കളമശ്ശേരിയിലെ ഒരു സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. ...

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, ...

മരിക്കുമ്പോൾ ശ്രീനന്ദയുടെ ശരീരഭാരം 25 കിലോ മാത്രം, മരണത്തിന് കാരണമായത് അനോറെക്സിയ നെർവോസ എന്ന രോഗാവസ്ഥ
ശരീരം വണ്ണം വെയ്ക്കുമോ എന്ന് വണ്ണം തീരെ കുറഞ്ഞ സാഹചര്യത്തിലും അനോക്‌സിയ നെര്‍വോസ എന്ന ...

ആറ്റുകാല്‍ പൊങ്കാല: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ...

ആറ്റുകാല്‍ പൊങ്കാല: ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും സ്റ്റീല്‍ പാത്രങ്ങള്‍ കൊണ്ടുവരണം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
നാളെ നടക്കുന്ന പൊങ്കാലയില്‍ ഹരിത ചട്ടം പൂര്‍ണ്ണമായും പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ...

എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ ...

എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു
എയര്‍ടെല്ലിന് പിന്നാലെ അംബാനിയുടെ ജിയോ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പിട്ടു. ...