കുട്ടികൾ ദിവസം 40 മിനിറ്റ് ഉപയോഗിച്ചാൽ മതി, സോഷ്യൽ മീഡിയ പതിപ്പിന് നിയന്ത്രണമേർപ്പെടുത്തി ചൈന

അഭിറാം മനോഹർ| Last Modified ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (20:50 IST)
ടിക്ടോക്ക് പോലെ ചൈനയിൽ സജീവമായ പ്ലാറ്റ്ഫോമാണ് ഡൗയിന്‍. ടിക്‌ടോക്കിനെ പോലെ ഏറെ ജനപ്രിയമായ ആപ്പിന്റെ ഉപഭോക്താക്കളിൽ അധികവും ചെറുപ്രായക്കാരാണ് ഇപ്പോഴിതാ ഉപയോഗിക്കുന്ന 14ന് താഴെയുള്ളവർ 40 മിനിറ്റ് മാത്രമെ ആപ്പ് ഉപയോഗിക്കാൻ പാടുള്ളുവെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ചൈന.

കൗമാരക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമാണിത് എന്നാണ് നടപടിക്കെതിരെ ആക്ഷേപം ഉയരുന്നത്.ഡൗയിന്റെ ഉപയോക്തൃ കരാർ അനുസരിച്ച്, പ്ലാറ്റ്ഫോമിൽ കുറഞ്ഞ പ്രായമില്ല. എന്നാൽ 18 വയസ്സിന് താഴെയുള്ളവർ ഇവ ഉപയോ​ഗിക്കാൻ നിയമപരമായി രക്ഷാകർത്താവിന്റെ സമ്മതം നേടണം.

കഴിഞ്ഞ മാസം, ചൈനയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ആഴ്ചയിൽ വീഡിയോ ഗെയിമുകൾ കളിക്കുന്നത് നിരോധിച്ചിരുന്നു. ഗെയിം കളിക്കുന്നത് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഒരു മണിക്കൂർ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഏറെ കാലമായുള്ള പരിഷ്കരണങ്ങളുടെ തുടർച്ചയാണ് ഈ നടപടി. ചൈനയിലെ ഔദ്യോഗിക മാധ്യമം കൗമാരക്കാരിലെ ഇന്റർനെറ്റ് ഉപയോഗം അവരുടെ മാനസിക-ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനയിലെ യുവജനസംഖ്യയുടെ 95% ഇപ്പോൾ ഓൺലൈനിലാണ് എന്നാണ് കണക്കുകൾ. അതില്‍ 183 മില്ല്യണ്‍ പ്രായപൂർത്തിയാകാത്തവരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്