പുതിയ ലാൻഡറിനെ മാത്രമായി ചന്ദ്രനിലെത്തിക്കാനാകുമോ ? ഐഎസ്ആർഒ സാധ്യത തേടുന്നു !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 21 സെപ്‌റ്റംബര്‍ 2019 (13:28 IST)
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്നതിനിടെ ഇടിച്ചിറങ്ങി ആശയ വിനിമയം നഷ്ടമായ വിക്രം ലാൻഡറിന് പകരം പുതിയ ലാൻഡറിനെ മാത്രമായി ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ സാധ്യത തേടി. പരാജയപ്പെട്ടതിന്റെ പൂർണമായ വിശകലന റിപ്പോർട്ട് ലഭിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുക.

ഓർബിറ്റർ 7 വർഷം ചന്ദ്രനെ ഭ്രമണം ചെയ്യും എന്ന വ്യക്തമായ സാഹചര്യത്തിലാണ് പുതിയ ലാൻഡറിനെ മാത്രം ചന്ദ്രനിലെത്തിച്ച് ദൗത്യം പൂർത്തീകരിക്കാനാകുമോ എന്നതിൽ ഗവേഷകർ സാധ്യത തേടുന്നത്. ലാൻഡറിനെ മാത്രം അയക്കുന്നതോടെ വിക്ഷേപണ ചിലവും കുറയും എന്നാണ് റിപ്പോർട്ടുകൾ.

വിക്രം ലാൻഡർ പരാജയപ്പെട്ടതിന്റെ കരണങ്ങൾ കൃത്യമായ വിശകലനം ചെയ്ത ശേഷം. തകരാറുകൾ മറികടക്കാൻ പുതിയ ലാൻഡറിന്റെ രൂപഘടനയിൽ മാറ്റങ്ങൾ വരുത്തിയേക്കും. ഇടിച്ചിറങ്ങേണ്ട സാഹചര്യം ഉണ്ടായാൽകൂടി ദൗത്യം പൂർത്തികരിക്കാനാകുന്ന തരത്തിലായിരിക്കും പുതിയ ലാൻഡർ രൂപകൽപ്പന ചെയ്യുക.

എഫ്എ‌സിയുടെ റിപ്പോർട്ടിന് ശേഷം പുതിയ ലാൻഡർ അയക്കുന്നതിനായുള്ള പദ്ധതിയുടെ ഡിസൈനും സാമ്പത്തിക ചിലവുകളും ഉൾപ്പെടുന്ന റിപ്പോർട്ട് ഐഎസ്ആർഒ തയ്യാറാക്കും എന്നാണ് സൂചനകൾ. ഇതിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയാൽ. ചന്ദ്രയൻ 2 ഓർബിറ്ററിന്റെ ഭ്രമണകാലം അവസാനിക്കുന്നതിന് മുൻപ് പുതിയ ലാൻഡറിനെ ചന്ദ്രനിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ...

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ
ആഭ്യന്തര പരീക്ഷയില്‍ പാസായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തിരിച്ചുവിട്ടത്.

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ...

കൊതുകുകള്‍ ആക്രമിക്കാന്‍ കൂട്ടമായെത്തി; കുറുമണ്ണ വാര്‍ഡില്‍ ജീവനും കൊണ്ട് വീടുവിട്ടോടി നാട്ടുകാര്‍
പെരിങ്കുളം ഏലായുടെ തീരത്ത് താമസിക്കുന്നവരാണ് വീട്ടിലും പരിസരത്തും കൊതുക് ശല്യം നിറഞ്ഞതോടെ ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥാ കേന്ദ്രം
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ട്.

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ ...

നടിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ ടോം ചാക്കോ വിശദീകരണം നല്‍കണം; ഇല്ലെങ്കില്‍ പുറത്താക്കാന്‍ അച്ചടക്ക സമിതിക്ക് ശുപാര്‍ശ ചെയ്യുമെന്ന് 'അമ്മ'
ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് ...

സിനിമാ സെറ്റ് പവിത്രമായ സ്ഥലമാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എംബി രാജേഷ്; നടനെതിരെ ഉയര്‍ന്ന പരാതി എക്‌സൈസ് അന്വേഷിക്കും
ഷൈനിനെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമായില്ലെന്ന് എസിപി അബ്ദുല്‍സലാം പറഞ്ഞു