രാജ്യത്ത് 5G ആദ്യം അവതരിപ്പിക്കുക ബി എസ് എൻ എൽ !

വെള്ളി, 20 ജൂലൈ 2018 (19:35 IST)

രാജ്യത്ത് ആദ്യമായി സേവനം ലഭ്യമാക്കുക ബി എസ് എൻ എൽ തന്നെയായിരിക്കുമെന്ന് ബി എസ് എൻ എൽ ചീഫ്  മാനേജർ അനിൽ ജെയിൻ വ്യക്തമാക്കി. 4G രാജ്യത്ത് സ്വകാര്യ കമ്പനികൾ വൻ ലാഭമുണ്ടാക്കിയപ്പോൾ വളരെ വൈകി മാത്രമാണ് ബി എസ് എൻ എൽ 4G സേവനം ലഭ്യമാക്കി തുടങ്ങിയത്.  
 
4G സേവന നൽകാൻ വൈകിയത് ഉപഭോക്താക്കളൂടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവു വരാനും കാരണമായിരുന്നു. ഇത് പരിഹരിക്കാൻ വേണ്ടിയാണ് 5G ആദ്യം ഉപഭോക്താക്കളിലെത്തിക്കാൻ ബി എസ് എൻ എൽ ലക്ഷ്യമിടുന്നത്. 
 
എന്നാൽ എപ്പോൾ മുതൽ സേവനം ലഭ്യമാക്കി തുടങ്ങും എന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. 2019 ഓടുകൂടി 5G ലോക വ്യാപകമായി തന്നെ പ്രചാരത്തിൽ വരും എന്നാണ് ടെലികോം രംഗത്തെ വിദഗ്ധർ ചൂണ്ടിക്കണിക്കുന്നത്. ഇങ്ങനെയെങ്കിൽ 2019ൽ തന്നെ 5G ഇന്ത്യയിലും അവതരിപ്പിച്ചേക്കും.  
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

വാട്സാപ്പിൽ ഫോർവേർഡ് മെസേജുകൾക്ക് നിയന്ത്രണം

വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിച്ച് വാട്സാപ്പ്. ഇനി മുതൽ ഒരേ ...

news

സന്ദേശങ്ങൾ വായിക്കാൻ ഇനി വാട്ട്സാപ്പ് തുറക്കേണ്ട !

ഉപയോക്തക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. വാട്ട്സാപ്പ് ...

news

ഇവൻ സ്മാർട്ടാണ്: മിജിയ ക്വാർട്ട്സ് വാച്ചുമായി ഷവോമി

സ്മാർട്ട് സൌകര്യങ്ങൾ നൽകുന്ന മിജിയ ക്വാർട്ട്സ് വാച്ചിനെ ഷവോമി വിപണിയിൽ അവതരിപ്പിച്ചു. ...

news

ഉപയോക്താക്കൾ ഷവോമിയുടെ ഈ മുന്നറിയിപ്പ് അവഗണിച്ചാൽ ഫോൺ നിശ്ചലമായേക്കാം !

തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഷവോമി. എം ഐ യു ഐ 10 ...

Widgets Magazine