ബ്ലൂടൂത്ത് ഡേറ്റാ കൈമാറ്റത്തിൽ സുരക്ഷാ ഭീഷണി !

ശനി, 28 ജൂലൈ 2018 (20:20 IST)

ബ്ലൂടൂത്തിലൂടെ ഡേറ്റകൾ കൈമാറുന്നതിൽ വലിയ സുരക്ഷാ ഭീഷണി. രണ്ട് ബ്ലൂട്ടൂത്ത് ഡിവൈസുകൾ പരസ്പരം ഡേറ്റകൾ കൈമാറികൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരാൾക്ക് സിഗ്നൽ വഴി വിവരങ്ങൾ വളരെ വേഗത്തിൽ ചോർത്താൻ സാധിക്കും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 
 
ബ്രോഡ്കോം, ക്വാൽകോം, ആപ്പിൾ തുടങ്ങി ഒട്ടുമിക്ക ഡിവൈസുകളിലും ഈ സുരക്ഷാ പ്രശ്നം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഒട്ടുമിക്ക ആ‍ൻഡ്രോയിഡ് ഡിവൈസുകളിലും സുരക്ഷാ ഭീഷണി നേരിട്ടേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. 
 
ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോൾജിയാണ് ബ്ലൂട്ടുത്തിന് ഇത്തരമൊരു സുരക്ഷാ ഭീഷണി ഉള്ളതായി കണ്ടെത്തിയത്. ബ്ലൂട്ടുത്തിന്റെ പഴയ വേർഷനിൽ നിന്നും പുതിയതിലേക്ക് മാറിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നാണ് ബ്ലൂട്ടുത്ത് അധികൃതർ വ്യക്തമാക്കുന്നത്. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

വയർലെസ് ഇയർ ബാൻഡ് 'ഗിയര്‍ ഐകോണ്‍ എക്‌സിനെ' വിപണിയിലെത്തിച്ച് സാംസങ്

സാംസങ്ങിന്റെ പുതിയ വയർലെസ് ഇയർ ബാൻഡ് ഗിയര്‍ ഐകോണ്‍ എക്‌സീ വിപണിയിൽ അവതരിപ്പിച്ചു. ...

news

നിങ്ങളുടെ വ്യാകരണം ശരിയല്ലെങ്കിൽ ഇനി ഗൂഗിൾ ഡോക്സ് തിരുത്തും !

ഗൂഗിളിന്റെ വേര്‍ഡ് പ്രോസസര്‍ ആപ്ലിക്കേഷനായ ഡോക്‌സ് ഇനി വ്യാകരണത്തെറ്റുകള്‍ തിരുത്തും. ...

news

ഹുവായ് നോവ 3യും, നോവ 3iയും ഇന്ത്യയിലെത്തി

ഹുവാ‍യ്‌യുടെ പുതിയ സമാർട്ട് ഫോണുകളായ നോവ 3യെയും, നോവ 3i യെയും ഇന്ത്യൻ വിപണിയിൽ ...

news

ഷവോമി എം ഐ A2 ആഗസ്റ്റ് എട്ടിന് ഇന്ത്യൻ വിപണിയിലെത്തും

ഷവോമിയുടെ പുതിയ സ്മാട്ട്ഫോൺ എം ഐ A2 ആഗസ്റ്റ് 8 ന് ഇന്ത്യൻ വിപണിയിൽ വിൽ‌പന ആരംഭിക്കും. ...

Widgets Magazine