സൌജന്യം നിര്‍ത്തലാക്കാന്‍ ജിയോയോട് ട്രായ്, അനുസരിക്കുമെന്ന് റിലയന്‍സ്; യൂസര്‍മാര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി, വ്യാഴം, 6 ഏപ്രില്‍ 2017 (22:16 IST)

Widgets Magazine
Jio, Reliance Jio, Jio Sim, Summer Surprise Offer, Trai, ജിയോ, റിലയന്‍സ് ജിയോ, ജിയോ സിം, സമ്മര്‍ സപ്രൈസ് ഓഫര്‍, ട്രായ്

റിലയന്‍സ് ജിയോയുടെ സൌജന്യ കാലാവധി പിന്‍‌വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശം. ട്രായിയുടെ നിര്‍ദ്ദേശം അനുസരിക്കുമെന്ന് റിലയന്‍സും പ്രതികരിച്ചു. അപ്രതീക്ഷിത തിരിച്ചടിയാണ് ഇതുമൂലം ജിയോ യൂസര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നത്.
 
ഏപ്രില്‍ 15നകം പ്രൈം മെമ്പര്‍ഷിപ്പും ഒപ്പം 303 രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതായിരുന്നു ജിയോ മുന്നോട്ടുവച്ച ഓഫര്‍. പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി നീട്ടിയത് റദ്ദാക്കാനും ട്രായ് നിര്‍ദ്ദേശിച്ചു. 
 
റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രതീക്ഷിച്ചിരുന്ന യൂസര്‍മാര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ട്രായിയുടെ ഈ നിര്‍ദ്ദേശം. നീട്ടിയ സമ്മര്‍ ഓഫര്‍ പിന്‍‌വലിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ഐ.ടി

news

ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്നറിയാന്‍ ഇന്റര്‍നെറ്റോ ? ഹേയ്... ഇനി അതിന്റെ ആവശ്യമില്ല !

അറിയാത്ത നമ്പറുകളില്‍ നിന്ന് ഫോണിലേക്ക് വരുന്ന കോളുകള്‍ തിരിച്ചറിയുന്നതിന് നിരവധി ...

news

മൂന്നു മാസം സൗജന്യ 4ജി ഡാറ്റ; ജിയോയെ ഞെട്ടിച്ച് തകര്‍പ്പന്‍ ഓഫറുകളുമായി ഐഡിയ !

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റിങ്ങ് കമ്പനികളില്‍ ഒന്നാണ് ഐഡിയ. ജിയോ ഓഫറുകള്‍ ...

news

ഫേസ്ബുക്കിൽ അപരിചിതയായ ഒരു പെൺകുട്ടിയെ ഇംപ്രസ് ചെയ്യിക്കണോ? ഇതാ ചില വഴികൾ

സാഹസികതകൾ നിറഞ്ഞ പ്രായമാണ് കൗമാരം. ഉപദേശങ്ങളുടെ അർത്ഥമറി‌യാത്ത കാലം. ഈ പ്രായത്തിലെ ...

news

ജിയോയില്‍ ബാലന്‍സ് അറിയാന്‍ പറ്റുന്നില്ലെന്ന പേടി ഇനി വേണ്ട... ഇതാ ചില മാര്‍ഗങ്ങള്‍ !

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ താരിഫ് പ്ലാന്‍ എന്ന പേരിലാണ് ഇപ്പ്പോള്‍ റിലയന്‍സ് ജിയോ ...

Widgets Magazine