ഫേസ്ബുക്ക് മെസെന്ജറിനെ വരെ തറപറ്റിച്ച് മുന്നില്‍ കടക്കുമെന്ന് തോന്നിയപ്പോഴാണ്,സോഷ്യല്‍ നെറ്റ് വര്‍ക്ക് ഭീമന് ഫേസ്ബുക്ക് വാട്ട്സ് ആപ്പിനെ ഏറ്റടുത്തത്. പത്തൊമ്പതു ബില്യന്‍ ഡോളറെന്ന മോഹവിലക്ക് വാങ്ങിയതിനോടൊപ്പം ഉപയോക്താക്കള്‍ക്ക് ഗുണകരമായ ചില മാറ്റങ്ങള്‍ വരുത്താനും തയ്യാറായിരിക്കുകയാണ് വാട്ട്സ് ആപ്പ്....