ഐപിഎൽ 2020: ആർസിബിയുടെ പ്രധാന വീക്ക്‌നെസ് എന്തെന്ന് തുറന്ന് പറഞ്ഞ് ചഹൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2020 (14:38 IST)
ഐപിഎല്ലിൽ വലിയ താരനിര സ്വന്തമായുണ്ടായിട്ടും ഇതുവരെയും കിരീടനേട്ടമൊന്നും സ്വന്തമാക്കാൻ സാധികാത്ത ടീമാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ്. ഇപ്പോളിതാ ആർസിബിയുടെ പ്രധാന വീക്ക്‌നെസ്സ് എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടീമംഗവും ഇന്ത്യൻ സ്പിന്നറുമായ യൂസ്വേന്ദ്ര ചഹൽ.

ഡെത്ത് ഓവറുകളാണ് ആർസിബിയുടെ പ്രധാനപ്രശ്‌നമെന്നാണ് ചഹലിന്റെ വിലയിരുത്തൽ. അവസാന ഓവറുകളിൽ ടീം വഴങ്ങുന്ന റൺസാണ് പലപ്പോളും മത്സരത്തിൽ നിർണായകമാകാറെന്നും പറഞ്ഞു. ആറ് വർഷമായി ആർസിബിയ്‌ക്ക് വേണ്ടി കളിക്കുന്നു. മിച്ചെല്‍ സ്റ്റാര്‍ക്ക് ഒപ്പമുണ്ടായിരുന്ന സീസണ്‍ മാറ്റിനിര്‍ത്തിയാല്‍ ഡെത്ത് ഓവര്‍ ബൗളിങ് തന്നെയായിരുന്നു മറ്റെല്ലാ സീസണുകളിലും ആർസി‌ബിയുടെ പ്രശ്‌നം ചഹൽ പറഞ്ഞു. ഈ സീസണിൽ ഡെയ്‌ൽ സ്റ്റെയ്‌നും ഉമേഷ് യാദവും ടീമിലുള്ളത് കാര്യങ്ങൾ വ്യത്യസ്‌തമാക്കുമെന്നും ചഹൽ പ്രതീക്ഷ പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ ...

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്
ഫൈനലില്‍ ടോപ് ഓര്‍ഡര്‍ കൊളാപ്‌സ് ഉണ്ടായാലും ശക്തമായ മധ്യനിരയുണ്ട് എന്നത് ഇന്ത്യയ്ക്ക് ...

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് ...

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ
നായകനെന്ന നിലയില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്ററെന്ന നിലയില്‍ ...

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: ...

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി
അതേസമയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും 'ഒരേ വേദി' ...

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ ...

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍
ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരഫലത്തിനു ശേഷമേ സെമി ഫൈനല്‍ എവിടെയൊക്കെ ...

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് ...

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ
ഇത് ശരിയായ രീതിയല്ലല്ലോ. ഫൈനലില്‍ തന്റെ പിന്തുണ ന്യൂസിലന്‍ഡിനൊപ്പമാണെന്നും മില്ലര്‍ ...