ഈ രണ്ട് ടീമുകള്‍ ഉറപ്പായും ഇനി പ്ലേ ഓഫ് കാണില്ല

രേണുക വേണു| Last Modified വ്യാഴം, 5 മെയ് 2022 (19:25 IST)

15-ാം സീസണിലെ പ്ലേ ഓഫ് കാണാതെ രണ്ട് പ്രമുഖ ടീമുകള്‍ പുറത്ത്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ആണ് പ്ലേ ഓഫ് കാണാതെ പുറത്തായ രണ്ട് ടീമുകള്‍. ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാലും മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും ഇനി സാധ്യതകളില്ല. നിലവില്‍ ഒന്‍പത് കളികള്‍ പൂര്‍ത്തിയാക്കിയ മുംബൈ എട്ട് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏറ്റവും അവസാനമാണ്. ചെന്നൈ പത്ത് കളികളില്‍ ഏഴിലും തോറ്റ് ഒന്‍പതാം സ്ഥാനത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :