രേണുക വേണു|
Last Modified ചൊവ്വ, 1 ഫെബ്രുവരി 2022 (20:29 IST)
ഐപിഎല്‍ മഹാതാരലേലത്തില്‍ വന്‍ പോരാട്ടം നടത്തുക പത്ത് സീനിയര്‍ താരങ്ങള്‍. ഇന്ത്യയുടെ ശിഖര്‍ ധവാന്‍ മുതല്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ വരെയാണ് വാശിയേറിയ ലേലത്തിനുള്ള സാധ്യത തുറക്കുന്നത്. ലേലം കൊഴുപ്പിക്കാന്‍ സാധ്യതയുള്ള പത്ത് താരങ്ങല്‍ ആരൊക്കെയാണെന്ന് നോക്കാം
1. ശിഖര്‍ ധവാന്‍ (ഇന്ത്യ)
2. മുഹമ്മദ് ഷമി (ഇന്ത്യ)
3. ഫാഫ് ഡു പ്ലെസിസ് (ദക്ഷിണാഫ്രിക്ക)
4. ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)
5. പാറ്റ് കമ്മിന്‍സ് ( ഓസ്‌ട്രേലിയ)
6. ശ്രേയസ് അയ്യര്‍ (ഇന്ത്യ)
7. രവിചന്ദ്രന്‍ അശ്വിന്‍ (ഇന്ത്യ)
8. ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക)
9. കഗിസോ റബാദ (ദക്ഷിണാഫ്രിക്ക)
10. ട്രെന്റ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്)