രേണുക വേണു|
Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (11:11 IST)
ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഭിച്ചത് 20 കോടി രൂപയുടെ ചെക്ക്. സമ്മാനത്തുകയായാണ് ഈ ചെക്ക് ലഭിച്ചത്. ഇത് കൂടാതെ ഐപിഎല്‍ കിരീടവും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്.ധോണി ഏറ്റുവാങ്ങി. ഫൈനലില്‍ തോറ്റ റണ്ണേഴ്‌സ് അപ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ലഭിച്ചത് 12.5 കോടി രൂപയുടെ ചെക്കാണ്.