രാജസ്ഥാന്‍ റോയല്‍‌സിന് പരാജയം

കേപ്ടൌണ്‍, വെള്ളി, 17 ഏപ്രില്‍ 2009 (14:37 IST)

ഐ പി എല്ലിലെ നിലവിലെ ചാമ്പ്യന്‍‌മാരായ രാജസ്ഥാന്‍ റോയല്‍‌സിന് പരാജയത്തോടെ കിരീട പോരാട്ടത്തിന് തുടക്കം. ദക്ഷിണാഫ്രിക്കയില്‍ നടന്ന പരിശീലന മത്സരത്തില്‍ കേപ് കോബ്രാസാണ് റോയല്‍‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കോബ്രാസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെ എടുത്തുള്ളൂവെങ്കിലും റോയല്‍‌സിന്‍റെ മറുപടി 19 ഓവറില്‍ 115 റണ്‍സില്‍ ഒതുങ്ങി.

ബ്രാന്‍ഡ്(24), ലെവി(36), ഫിന്‍‌ലാന്‍ഡര്‍(26), വെന്‍‌ഡെല്‍റ്റ്(23) എന്നിവരുടെ മികവോടെയാണ് കോബ്രാസ് 142 റണ്‍സിലെത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍‌സിനു വേണ്ടി ഓപ്പണര്‍ ക്വനി(34), നായകന്‍ ഷെയിന്‍ വൊണ്‍(21) എന്നിവര്‍ മാത്രമേ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

ശ്രീനിവാസന് ചുമതല കൊടുക്കരുത്: സുപ്രീം കോടതി

എന്‍ ശ്രീനിവാസന് ചെറിയ ചുമതലകള്‍ പോലും ബിസിസിഐ യില്‍ കൊടുക്കാന്‍ പാടില്ലെന്ന് സുപ്രീം ...

ലോകം കുട്ടി ക്രിക്കറ്റ് ചൂടില്‍

കുട്ടി ക്രിക്കറ്റിലേക്ക് ഇനി ക്രിക്കറ്റ് ലോകം. ഇന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലാണ് ...

ഐപി‌എല്‍ വാതുവയ്പ്പ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ഐപി‌എല്‍ വാതുവയ്പ്പ് കേസില്‍ വിശദമായ വാദം സുപ്രീം കോടതി ഇന്നു കേല്‍ക്കും. അതോടൊപ്പം തന്നെ ...

സച്ചിന്‍ ടെന്നീസ് ടീമും സ്വന്തമാക്കി

മുംബൈ: അന്താരാഷ്ട്ര ടെന്നീസ് പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിനെ സച്ചിന്‍ സ്വന്തമാക്കി. ...

Widgets Magazine