PTI | PTI |
എന്നാല്‍, മോരോഗമുണ്ടെന്ന രേഖ ഉണ്ടാക്കിയത് അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നുവെന്നും പറയുന്നുണ്ട്. എന്നാല്‍ ,സര്‍ദാരിക്കെതിരെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ശത്രുക്കളുടെ സൃഷ്ടിയാണെന്നും ജയില്‍ കഴിയുമ്പോള്‍ അദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളത് ശരിയാണെന്നും സര്‍ദാരിയുടെ അടുപ്പക്കാര്‍ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |