റഷ്യന്‍ ചരക്ക് വിമാനം തകര്‍ന്ന് 9 മരണം

മോസ്‌കോ| WEBDUNIA|
PRO
റഷ്യയുടെ ചരക്കുവിമാനം തെക്കന്‍ സൈബീരിയയില്‍ തകര്‍ന്നുവീണ് ഒമ്പത് പേര്‍ മരിച്ചു. സൈബീരിയയിലെ ഇര്‍ക്കുട്‌സ്‌ക് -2 വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

ആറ് വിമാന ജീവനക്കാരും മൂന്ന് കാര്‍ഗോ കമ്പനി ജീവനക്കാരുമാണ് മരിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :