PTI |
മുഷറഫ് ഭരണകാലത്ത് പിരിച്ചുവിട്ട ഇഫ്തിക്കര്‍ ചൌധരി ചീഫ് ജസ്റ്റിസായി തിരികെയെത്തിയ സാഹചര്യത്തില്‍ ഹര്‍ജിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മുഷറഫ് രാജ്യം വിട്ടുപോകതിരിക്കാന്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ ഒരു ഹര്‍ജി സുപ്രീം കോടതിയില്‍ പരിഗണനയിലുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |