മാഫിയ സംഘങ്ങള്‍ മാനസാന്തരപ്പെടണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി| WEBDUNIA|
PRO
PRO
മാഫിയ സംഘങ്ങള്‍ മാനസാന്തരപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദുഷ്ട പ്രവൃത്തികള്‍ അവസാനിപ്പിക്കണം. ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നരകമായിരിക്കും മാഫിയാ സംഘങ്ങളെ കാത്തിരിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

മാഫിയ സംഘങ്ങളുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ദുഷ്ടപ്രവൃത്തികള്‍ ജീവിതത്തിലും ഒരിക്കലും സന്തോഷം കൊണ്ടുവരില്ല. തിന്‍മയുടെ പാത വെടിഞ്ഞ് നന്‍മ നിറഞ്ഞ ജീവിതം നയിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :