മലാലയെ വധിക്കുമെന്ന് വീണ്ടും പാക് താലിബാന്‍

ഇസ്‌ലാമാബാദ്| WEBDUNIA|
PRO
PRO
പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ യൂസഫ്‌സായിയെ കൊല്ലുമെന്ന് വീണ്ടും പാക് താലിബാന്‍. മലാല പാകിസ്ഥാനിലേക്ക് തിരിച്ചുവരണമെന്നും മദ്രസയില്‍ ചേരണമെന്നും അഭ്യര്‍ഥിച്ച് കത്തയച്ച അഡ്‌നാന്‍ റഷീദ് താലിബാന്റെ മുതിര്‍ന്ന കമാന്‍ഡറല്ലെന്നും യഥാര്‍ഥ പാക് താലിബാന്‍ വ്യക്തമാക്കി.

കത്തിന്റെ കോപ്പി കിട്ടിയെന്നും താലിബാന്‍ കൗണ്‍സില്‍ ഇതു പരിശോധിക്കുമെന്നും യഥാര്‍ഥ താലിബാന്റെ പ്രതിനിധി പറഞ്ഞെന്ന് ദ എക്‌സ്‌പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :