ഫിലിപ്പീന്‍സില്‍ 7 പേരെ വെടിവച്ചു കൊന്നു

മനില| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഫിലിപ്പീന്‍സില്‍ ഏഴു പേര്‍ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടായിരുന്നു കൊല.

മയക്കുമരുന്നുകടത്തില്‍ പ്രതിയായ ആളും ഭാര്യയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :