പെറുവില്‍ യാത്രാ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 51 മരണം

ലിമ| WEBDUNIA|
PRO
തെക്കുകിഴക്കന്‍ പെറുവിലെ ലാ കണ്‍വെന്‍ഷന്‍ പ്രവിശ്യയില്‍ നിയന്ത്രണം വിട്ട ട്രക്ക് 300 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 12 കുട്ടികളടക്കം 51 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.

ട്രക്കില്‍ സഞ്ചരിച്ച മുഴുവന്‍ പേരും മരണപ്പെട്ടതായി പ്രദേശികവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ട്രക്കുകളെയാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ യാത്രക്കായി ആശ്രയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :