ദകര്‍|
WEBDUNIA|
Last Modified വെള്ളി, 28 ജൂണ്‍ 2013 (14:00 IST)
PRO
ആശുപത്രിയില്‍ കഴിയുന്ന നെല്‍സണ്‍ മണ്ടേലയെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശിക്കും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഒബാമ ആഫ്രിക്കയിലെത്തിയിട്ടുണ്ട്.
ജോഹന്നാസ് ബര്‍ഗിലെത്തിയ ഒബാമ മണ്ടേലയുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് അദ്ദേഹത്തെ കാണുവാന്‍ പോകുന്നതെന്ന് അറിയാന്‍ കഴിയുന്നത്. നീണ്ടകാലത്തിനു ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റ് ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി എത്തുന്നത്.
ദകര്‍ സന്ദര്‍ശിക്കുന്നതിനു മുന്പ് രാജ്യത്തെ കര്‍ഷകരെ കണ്ട് അവര്‍ക്ക് നൂതനസാങ്കേതിക വിദ്യകളെ കുറിച്ച് അറിവ് നല്‍കുമെന്ന് ഒബാമ അറിയിച്ചിട്ടുണ്ട്.